അ​ട്ട​പ്പാ​ടി​യി​ലെ കു​രു​ക്ക്; ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു

churam accident,
 പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ല്‍ ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​തി​ന തുടർന്നുണ്ടായ ഗതാഗത കുരുക്ക് പു​നഃസ്ഥാ​പി​ച്ചു. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വി​ടെ ര​ണ്ട് ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​ത്. 

Share this story