കൊച്ചി : അയൽവാസി തീ കൊളുത്തിയതിനെ തുടർന്ന് സാരമായി പൊള്ളലേറ്റ ദമ്പതികൾ അതീവ ഗുരുതരാവസ്ഥയിൽ. വടുതലയിലാണ് സംഭവം. (Kochi Fire attack on couple)
സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് ക്രിസ്റ്റഫറും ഭാര്യ മേരിയുമാണ്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
അയൽവാസിയായ വില്യം ആണ് ഇവരുടെ സ്‌കൂട്ടർ തടഞ്ഞു നിർത്തി ആക്രമിച്ചത്. ഇതിന് ശേഷം ഇയാൾ ജീവനൊടുക്കിയിരുന്നു.