Times Kerala

 കേ​ര​ളീ​യം ഡി​സം​ബ​റി​ൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘാ​ട​ക​സ​മി​തി യോ​ഗം ചേ​ർ​ന്നു

 
pinarayi vijayan
 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യം പ​രി​പാ​ടി ഈ ​വ​ർ​ഷ​വും ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു കേ​ര​ളീ​യ​മെ​ങ്കി​ൽ ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.  കേ​ര​ളീ​യം തു​ട​രു​മെ​ന്ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി 44 ഇ​ട​ങ്ങ​ളി​ൽ ആ​ണ് കേ​ര​ളീ​യം ന​ട​ന്ന​ത്. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഏ​ഴ് വ​രെ​യാ​യി​രു​ന്നു കേ​ര​ളീ​യ​മെ​ന്ന പേ​രി​ൽ വി​വി​ധ ക​ലാ- സാ​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ത​ല​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

Related Topics

Share this story