Times Kerala

 കാ​സ​ർ​ഗോ​ട്ട് സ്കൂ​ൾ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു; ദു​ര​ന്ത​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

 
കാ​സ​ർ​ഗോ​ട്ട് സ്കൂ​ൾ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു; ദു​ര​ന്ത​മൊ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
 

 കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ട് നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ൾ​ബ​സ് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ എ​ട്ടോ​ടെ സീ​താം​ഗോ​ളി- പെ​ർ​ള റൂ​ട്ടി​ൽ പു​ത്തി​ഗെ ബാ​ഡൂ​രി​ലാ​ണ്  അപകടം സംഭവിച്ചത്. വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വ​ശ​ത്തെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളും ഡ്രൈ​വ​റും ആ​യ​യു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ൻ പോ​കു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

Related Topics

Share this story