Times Kerala

 യുവാവിനെതിരെ കാപ്പ ചുമത്തി വിലക്കി

 
 യുവാവിനെതിരെ കാപ്പ ചുമത്തി വിലക്കി
ആ​ല​പ്പു​ഴ: യുവാവിനെതിരെ കാപ്പ ചുമത്തി. ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ വ​ള്ളി​ക്കാ​ട്ട് കോ​ള​നി​യി​ൽ രാ​ജേ​ഷി(​33)നെയാണ്  ഒ​മ്പ​തു മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യിരിക്കുന്നത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി മുന്നറിയിപ്പ് നൽകി 

Related Topics

Share this story