കണ്ണൂർ ഗവ.ഐ ടി ഐ കോഴ്സുകൾ
Sep 18, 2023, 12:00 IST

കണ്ണൂർ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് വിത്ത് ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 18 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 8301098705.
കണ്ണൂർ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ വെൽഡർ ടിഗ് ആന്റ് മിഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 23 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 7560865447.
കണ്ണൂർ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡ്രൈവിങ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9645233747.