Times Kerala

 രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം; എം.വി. ജയരാജൻ

 
 രാമക്ഷേത്ര ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ നടപടി വരുമോ എന്നറിയണം; എം.വി. ജയരാജൻ

  കണ്ണൂർ: ആൾദൈവങ്ങൾക്കു മുമ്പിൽ കീഴടങ്ങുകയും രാമന് ചോരുന്ന ക്ഷേത്രം നിർമിക്കുകയും ചെയ്യുന്ന പാർട്ടിയായി ബി.ജെ.പി മാറിയെന്ന് സി.പി.എം കണ്ണ​ൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോടികൾ മുടക്കി പണിത അയോധ്യയിലെ രാമക്ഷേത്രത്തിന് ചോർച്ചയുണ്ടായതിന്റെ പേരിൽ ഒരാളുടെ പേരിൽ പോലും നടപടി ഉണ്ടായിട്ടി​ല്ലെന്നും ഈ ചോർച്ച ചൂണ്ടിക്കാട്ടിയ പൂജാരിയുടെ പേരിൽ വല്ല നടപടിയും വരുമോ എന്നാണ് ഇനി അറിയാനുള്ളതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Related Topics

Share this story