Times Kerala

 ബ​ണ്ടി ചോ​ര്‍ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യെ​ന്ന് സം​ശ​യം; ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

 
ബ​ണ്ടി ചോ​ര്‍ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യെ​ന്ന് സം​ശ​യം; ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു
 

ആ​ല​പ്പു​ഴ: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും എ​സ്പി ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ൽ​കി. ദേ​വീ​ന്ദ​ര്‍ സിം​ഗ് എ​ന്നാ​ണ് ഇ​യാ​ളു​ടെ യ​ഥാ​ര്‍​ത്ഥ പേ​ര്.

അ​മ്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ബാ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ബ​ണ്ടി ചോ​റി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ആ​ളു​ടെ രൂ​പം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ബാ​ർ ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ബാ​റി​ലെ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.   സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Related Topics

Share this story