Times Kerala

 പോക്​സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

 
 പോക്​സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മ​ട്ടാ​ഞ്ചേ​രി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും കൈ​മാ​റു​ക​യും ഫോ​ണി​ൽ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി റ​ഫീ​ഖ് ആലാമിനെയാണ്​ (25) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് പിടികൂടിയത്. പ​ന​യ​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്​ ഇ​യാ​ൾ. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെയ്തിട്ടുണ്ട്. 

Related Topics

Share this story