ഇടുക്കി ഗോൾഡിന് എട്ട് വയസ്സ്

 ഇടുക്കി ഗോൾഡ്
 സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോൾഡ് എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത് 2013 ഒക്ടോബർ 11-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടുക്കി ഗോൾഡ്. ബാബു ആന്റണി, വിജയരാഘവൻ, പ്രതാപ് പോത്തൻ, മണിയൻപിള്ള രാജു, രവീന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സ്ഓഫീസിൽ വിജയം കണ്ടു.

Share this story