Times Kerala

 ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ

 
rain
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ. വൈ​കീ​ട്ട് തു​ട​ങ്ങി​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ​ തുടരുകയാണ്.

അ​തേ​സ​മ​യം, കനത്ത മഴയെ തുടർന്ന് തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്നു ഗ​താ​ഗ​തം തടസപ്പെടുകയും വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മുങ്ങുകയും ചെയ്തു. 

Related Topics

Share this story