Times Kerala

ക​ന​ത്ത മ​ഴ കോ​ഴി​ക്കോ​ട് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം
 

 
ക​ന​ത്ത മ​ഴ കോ​ഴി​ക്കോ​ട് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം
 

കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​മം ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.  കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ കൊ​ള​ത്ത​റ പ​ള്ളി​ത്താ​ഴ​ത്ത് ബൈ​ത്തു​ല്‍ നൂ​റി​ല്‍ എം.​പി. അ​സ്ല​മു​വി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. അ​സ്ല​മു​വും മാ​താ​വും ഭാ​ര്യ​യും മൂ​ന്നും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. 

 വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മൂ​ന്നു വീ​ട്ടു​കാ​രെ മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.
 

Related Topics

Share this story