സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ വില അറിയാം

gold
 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് . പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധനവ്  ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 35,880 രൂപയും . ഒരു ഗ്രാമിന് 4485 രൂപയുമാണ് വില. എന്നാൽ,ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 

Share this story