ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണവേട്ട ; ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

gold
 ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വർണ വേട്ട . ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. കു​റ്റ്യാ​ടി സ്വ​ദേ​ശി ഇ​സ്മാ​യി​ൽ എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പിടികൂടിയത് . ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Share this story