ജെ.സി.ഐ ഒലവക്കോട് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Sep 9, 2023, 20:55 IST

2023 ലെ ദേശീയ ജെ.സി.ഐ വാരാഘോഷ പരിപാടി 'ജൈത്ര' ഒന്നാം ദിനത്തിൻറെ
ഭാഗമായി ജെ.സി.ഐ ഒലവക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച്
അകത്തേത്തറ പി. എസ്. എസ് സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
പ്രസിഡണ്ട് ശബരീഷ് എസ് അധ്യക്ഷത വഹിച്ച പരിപാടി അകത്തേത്തറ ഗ്രാമ
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മുരളീധരൻ ബി ഉദ്ഘാടനം
ചെയ്തു . മേഖല ഉപാധ്യക്ഷ വർഷ എസ് കുമാർ, സാമൂഹിക പ്രവർത്തകൻ ശ്രീ. മോഹനൻ
.എസ് , പി. എസ്. എസ് ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പീതാംബരൻ എന്നിവർ
ആശംസകൾ നേർന്നു . വി.ഡി ഉലഹന്നാൻ നന്ദി പറഞ്ഞു . ട്രിനിറ്റി ഹോസ്പിറ്റൽ
നേത്ര പരിശോധന വിദഗ്ധൻ ഡോക്ടർ സുദേവ് നേതൃത്വം കൊടുത്ത ക്യാമ്പിൽ
നൂറോളം പൊതുജനങ്ങൾ പങ്കെടുത്തു . കൂടാതെ സൗജന്യ പ്രമേഹ പരിശോധന, മരുന്ന്
വിതരണം, ഹേമാംബിക സംസ്‌കൃത സ്കൂളിലെ വിദ്യാർഥികൾക്കായി യോഗ ക്ലാസ്
തുടങ്ങിയ പരിപാടികളും നടത്തി.