വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു
Updated: Sep 20, 2023, 08:34 IST

വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ കഴിയവേ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു.