Times Kerala

 മു​ൻ എം​എ​ൽ​എ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

 
മു​ൻ എം​എ​ൽ​എ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു
കൊ​ച്ചി: മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍(62) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം.

ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം. സി​പി​ഐ സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍ എം​എ​ല്‍​എ​യാ​ണ്. സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും അദ്ദേഹം  പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ വെച്ച്  ന​ട​ക്കും

Related Topics

Share this story