Times Kerala

 വ​ട​ക​ര​യി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യി

 
വ​ട​ക​ര​യി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യി
 കോ​ഴി​ക്കോ​ട്: വ​ട​ക​ര കോ​ട്ട​യ്ക്ക​ലി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യി. ചേ​ളാ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ എ​ട്ടേ​കാ​ലോ​ടെ​യാ​ണ് അപകടം സംഭവിച്ചത്. അ​ഴി​മു​ഖ​ത്ത് വ​ച്ച് മീ​ന്‍​പി​ടി​ക്കു​ന്ന​തി​നി​ടെ ചു​ഴി​യി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടു​ത്താ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചില്ല. കോ​സ്റ്റ് ഗാ​ര്‍​ഡി​നെ വി​വ​രം അ​റി​യി​ച്ച് ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും അ​വ​ര്‍ എ​ത്തി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Related Topics

Share this story