Times Kerala

ഇ​ന്ധ​ന​വി​ല കു​റ​യണമെങ്കിൽ കേ​ന്ദ്ര തീ​രു​വ​ക​ൾ ഒ​ഴി​വാ​ക്കണമെന്ന് ധ​ന​മ​ന്ത്രി
 

 
K. N. Balagopal,
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല കു​​​റ​​​യ്ക്കണമെങ്കിൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത്തു​​​ന്ന അ​​​ധി​​​ക തീ​​​രു​​​വ​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കിയാൽ മാത്രമേ കഴിയുകയുള്ളൂ എന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.
സം​​​സ്ഥാ​​​ന വി​​​ല്പ​​​ന​​​നി​​​കു​​​തി നി​​​യ​​​മം 1963 പ്ര​​​കാ​​​ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും  നി​​​കു​​​തി ഇ​​​ടാ​​​ക്കു​​​ന്ന​​​തെ​​​ന്നും, പെ​​​ട്രോ​​​ളും ഡീ​​​സ​​​ലും ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ വി​​​ല കു​​​റ​​​യു​​​മെ​​​ന്ന വാ​​​ദം ശ​​​രി​​​യ​​​ല്ലെ​​​ന്നും അദ്ദേഹം വ്യക്തമാക്കി. 
 

Related Topics

Share this story