ഫാഷന്‍ ഡിസൈന്‍ പരിശീലനം
Sep 11, 2023, 23:45 IST

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്‌കേരള ഫാഷന്‍ഡിസൈന്‍ പരിശീലനം ആരംഭിക്കുന്നു. ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ 18ന് കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. പ്ലസ് 2 കഴിഞ്ഞവര്‍ക്കും / ഡിഗ്രി കഴിഞ്ഞവര്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ശില്പശാലയില്‍ പരിശീലനം നല്‍കും. പ്രവേശനംസൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്കായി :9778598336 , 9995618202, 9495219570.
കൂടുതല്‍ വിവരങ്ങള്‍ക്കായി :9778598336 , 9995618202, 9495219570.