Times Kerala

ലോറിയിൽ കടത്തിക്കൊണ്ടു വന്ന 42 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി 

 
ലോറിയിൽ കടത്തിക്കൊണ്ടു വന്ന 42 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി
 കോഴിക്കോട്: മലാപ്പറമ്പിൽ ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 42 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ലോറി ഡ്രൈവർ കൊയിലാണ്ടി സ്വദേശി രാജേഷ് കെ ടി എന്നയാളെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ എൻ റിമേഷ്, ഐ.ബി ഇൻസ്പെക്ടർ പ്രജിത്ത് എ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Related Topics

Share this story