പ​ണി അ​റി​യി​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ രാ​ജി​വെ​ച്ച് പോ​ക​ണം: ക​ടു​പ്പി​ച്ച് ഹൈ​ക്കോ​ട​തി

kochi-road
 കൊ​ച്ചി: റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ രൂക്ഷമായി വിമർശിച്ച് ഹൈ​ക്കോ​ട​തി. റോ​ഡു പ​ണി​യാ​ൻ അ​റി​യി​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​ക​ണം. ക​ഴി​വു​ള്ള ഒ​ട്ടേ​റെ ആ​ളു​ക​ൾ പു​റ​ത്തു നി​ൽ​പ്പു​ണ്ട്. അ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നുമാണ് കോ​ട​തി പ​റ​ഞ്ഞത് .

Share this story