Times Kerala

 13 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്; കെ​നി​യ​ന്‍ പൗ​ര​ന്‍ പി​ടി​യി​ല്‍

 
13 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്; കെ​നി​യ​ന്‍ പൗ​ര​ന്‍ പി​ടി​യി​ല്‍
 കൊ​ച്ചി: 13 കോ​ടി​രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച കെ​നി​യ​ൻ പൗ​ര​ൻ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. കൊ​ക്കെ​യ്ൻ ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ക്കി മ​ദ്യ​ക്കു​പ്പി​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇയാളെ പിടികൂടിയത്.  ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് 200 ഗ്രാം ​ല​ഹ​രി​വ​സ്തു ക​ണ്ടെ​ത്തി​യെ​ന്ന് ഡി​ആ​ർ​ഐ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണു ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള കൊ​ക്കെ​യ്ൻ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.   ആ​ര്‍​ക്ക് കൈ​മാ​റാ​നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related Topics

Share this story