കു​ടി​വെ​ള്ള ക​ണക്‌ഷനുകൾ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മൂ​ന്നി​ര​ട്ടി​യാ​കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍

 roshy-augustine

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള കു​​​ടി​​​വെ​​​ള്ള ക​​​ണ​​​ക്‌ഷനു​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ര​​​ട്ടി വ​​​ര്‍​ധി​​​ക്കാനായി ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ജ​​​ല​​​ജീ​​​വ​​​ന്‍ മി​​​ഷ​​​ന്‍ പൂ​​​ര്‍​ണ തോ​​​തി​​​ല്‍ ന​​​ട​​​പ്പാ​​​ക്കുമെന്ന് ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ പ​​റ​​ഞ്ഞു.

ഇതോടെ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ടി​വെ​ള്ള ക​ണക്‌ഷന്‍ മൂ​ന്നി​ര​ട്ടി​യാ​കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഇതിനു പിന്നിൽ പ്രവർത്തിക്കേണ്ടി വരുന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പു​​​ന​​​ര്‍​വി​​​ന്യ​​​സി​​​ച്ചും അ​​​വ​​​രു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള മേ​​​ഖ​​​ല വി​​​പു​​​ലീ​​​ക​​​രി​​​ച്ചും ക​​​ണ​​​ക്‌ഷനു​​​ക​​​ള്‍ കൂ​​​ടു​​​ന്ന​​​തോ​​​ടെ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി കൂടുന്ന അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്ന ​​​സാ​​​ഹ​​​ച​​​ര്യം നേ​​​രി​​​ടാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​റി​​യി​​ച്ചു.

Share this story