Times Kerala

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി പി. പ്രേംനാഥ് ചുമതലയേറ്റു

 
dgr


പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി പി. പ്രേംനാഥ് ചുമതലയേറ്റു. ജില്ലയിലെ വിവിധ കോടതികളില്‍ അഭിഭാഷകനായും പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിരുന്നു. എറണാകുളം ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ കൂടിയാണ് പി. പ്രേംനാഥ്.

Related Topics

Share this story