ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം
Sep 4, 2023, 12:47 IST

അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻ കണ്ണൂർ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 8301030362, 9995004269.