കൊ​ച്ചി​യി​ൽ വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസിലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു

news
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേസിലെ​ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു. സി​പി​എം നേ​താ​വ് സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി​ദ്ധി​ഖ്, ഫൈ​സ​ല്‍, തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാണ് ഉത്തരവ് പുറപ്പെടുവിച്ചത് . പ​രാ​തി​ക്കാ​ര​നാ​യ ജൂ​ബി പോ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കേ​സി​ലെ മു​ഴു​വ​ന്‍ സാ​ക്ഷി​ക​ളും കൂ​റു​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Share this story