ഉത്സവമേഖലയായി പ്രഖ്യാപിച്ചു

news
 കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് മേയ് നാലുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ പളളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ ഉത്തരവായി.

Share this story