Times Kerala

സൈ​ബ​ർ അ​ധി​ക്ഷേ​പം; മ​റി​യ ഉ​മ്മ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി
 

 
സൈ​ബ​ർ അ​ധി​ക്ഷേ​പം; മ​റി​യ ഉ​മ്മ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം : സൈ​ബ​ർ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി . പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ​ക​ളി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെന്ന് ആരോപിച്ചാണ്  മ​റി​യ ഉ​മ്മ​ൻ ഡി​ജി​പി​ക്ക് പ​രാ​തി നൽകിയിരിക്കുന്നത്. 

സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സി​പി​എം സൈ​ബ​ർ സം​ഘ​ങ്ങ​ളാ​ണെ​ന്നും മ​റി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കുന്നു. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ നേ​ര​ത്തെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ള​യ മ​ക​ൾ അ​ച്ചു ഉ​മ്മ​നും  പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related Topics

Share this story