Times Kerala

 സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ ; ഇ.​പി.​ജ​യ​രാ​ജ​ന് രൂ​ക്ഷ​വി​മ​ർ​ശ​നം

 
സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ ; ഇ.​പി.​ജ​യ​രാ​ജ​ന് രൂ​ക്ഷ​വി​മ​ർ​ശ​നം
 

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.ജ​യ​രാ​ജ​ന് രൂ​ക്ഷ​വി​മ​ർ​ശ​നം. ഇ​പി​യു​ടെ ബി​ജെ​പി ബ​ന്ധ വി​വാ​ദം അ​ട​ക്കം അ​ത്ര നി​ഷ്ക​ള​ങ്ക​മ​ല്ലെ​ന്നും ജ​യ​രാ​ജ​ൻ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ര്‍ സ്ഥാ​ന​ത്തി​രി​ക്കാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും  യോ​ഗ​ത്തി​ൽ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. ജ​യ​രാ​ജ​ന്‍റേ​ത് മു​ന്ന​ണി​യെ വ​ഞ്ചി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ്. 
 
മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി​മാ​റ്റം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു വി​മ​ര്‍​ശ​നം. പി​ണ​റാ​യി വി​ജ​യ​ൻ അ​ങ്ങ​നെ​യാ​ണെ​ന്നും വേ​ണ്ട ന​ട​പ​ടി സി​പി​എം ചെ​യ്യ​ട്ടെ എ​ന്നും പ്ര​തി​നി​ധി​ക​ൾ വ്യ​ക്ത​മാ​ക്കി.

 

Related Topics

Share this story