Times Kerala

ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം വ​യ​ര്‍ തു​ന്നി​ച്ചേ​ര്‍​ത്തി​ല്ലെ​ന്ന പ​രാ​തി; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

 
ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം വ​യ​ര്‍ തു​ന്നി​ച്ചേ​ര്‍​ത്തി​ല്ലെ​ന്ന പ​രാ​തി; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം: ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം വ​യ​ര്‍ തു​ന്നി​ച്ചേ​ര്‍​ക്കാ​തെ നി​ർ​ധ​ന​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ലേ​ക്ക​യ​ച്ചെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.  പ​ത്ത​നാ​പു​രം മു​ല്ലൂ​ര്‍ നി​ര​പ്പ് സ്വ​ദേ​ശി​നി കെ. ​ഷീ​ബ​ക്കാ​ണ് ഗു​രു​ത​ര ചി​കി​ത്സാ പി​ഴ​വു​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തി. കൊ​ല്ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സ​ക്ക് വി​ധേ​യ​യാ​യ​ത്. ഇ​തി​ല്‍ 2022 ഡി​സം​ബ​ര്‍ 17ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ വ​യ​ര്‍ കു​റു​കെ കീ​റി​യാ​ണ് ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് വ​യ​ര്‍ തു​ന്നി​ച്ചേ​ര്‍​ക്കാ​തെ ബ​സി​ല്‍ ക​യ​റ്റി വി​ട്ടെ​ന്നാ​ണ് പ​രാ​തി. നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. കേ​സ് ഏ​പ്രി​ല്‍ 17ന് ​പ​രി​ഗ​ണി​ക്കും.

Related Topics

Share this story