കൽപ്പറ്റയിൽ ബിവറേജസിനു മുന്നിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Sep 5, 2023, 22:15 IST

വയനാട്: കൽപ്പറ ബിവറേജസിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. റാട്ടക്കൊല്ലി പാടിക്കുണ്ട് സ്വദേശി ബാബു (37) ആണ് മരിച്ചത്. നാലു പേർ ചേർന്ന് ബാബുവിനെ മർദിക്കുകയായിരുന്നു.