Times Kerala

 കോ​ള​റ ബാ​ധ; തി​രു​വ​ന​ന്ത​പു​രത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

 
കോ​ള​റ ബാ​ധ; തി​രു​വ​ന​ന്ത​പു​രത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം
 

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ പ​ത്ത് വ​യസു​കാ​ര​ന് കോ​ളറ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ക​ടു​ത്ത വ​യ​റി​ള​ക്കം പി​ടി​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യു​മാ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ പ​ക​രു​ന്ന​ത്. കോ​ള​റ മു​തി​ര്‍​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും ബാ​ധി​ക്കും. രോ​ഗം വ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് നി​ര്‍​ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് ഗുരുത​രാ​വ​സ്ഥ​യി​ല്‍ ആ​കു​വാ​നും മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ആ​ന്‍റി​ബ​യോ​ട്ടി​ക് ചി​കി​ത്സ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. ഡോ​ക്‌​സി​സൈ​ക്ലി​ന്‍, അ​സി​ത്രോ​മൈ​സി​ന്‍ എ​ന്നി​വ ഫ​ല​പ്ര​ദ​മാ​ണ്.

Related Topics

Share this story