ബസും കാറും കൂട്ടിയിടിച്ച് അപകടം ; 3 പേര്‍ക്ക് പരിക്ക്

accident
 അയ്മനം: കല്ലുങ്കത്ര- അയ്മനം റോഡില്‍  ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  3 പേര്‍ക്ക് പരിക്ക് . കാര്‍ ഡ്രൈവര്‍ നിരവത്തുപറമ്ബ് റോജന്‍ ബാബു, കൂടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളികളായ 2 പേര്‍ക്കുമാണ് അപകടത്തിൽ  പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതെസമയം വലിയ വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി. 

Share this story