Times Kerala

 ടെ​സ്റ്റ് റൈ​ഡി​നാ​യി സ്കൂ​ട്ട​ര്‍ വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ

 
ടെ​സ്റ്റ് റൈ​ഡി​നാ​യി സ്കൂ​ട്ട​ര്‍ വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
 

ആ​ല​പ്പു​ഴ: ടെ​സ്റ്റ് റൈ​ഡി​നാ​യി സ്കൂ​ട്ട​ർ വാ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി പി​ടി​യി​ൽ. തൃ​ക്കൊ​ടി​ത്താ​നം വി​ഷ്ണു​ഭ​വ​ന​ത്തി​ൽ വി​ഷ്ണു (31) ആ​ണ് പി​ടി‌​യി​ലാ​യ​ത്.

മു​ള്ളി​ക്കു​ള​ങ്ങ​ര ഉ​മ്പ​ർ​നാ​ട് സ്വ​ദേ​ശി​യു​ടെ വാ​ഹ​ന​വു​മാ​യാ​ണ് പ്രതി  ക​ട​ന്നു​ക​ള​ഞ്ഞ​ത്. വാ​ഹ​നം ഓ​ടി​ച്ചു നോ  സ്കൂ​ട്ട​ർ വി​ൽ​ക്കു​വാ​നു​ണ്ടെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് ക​ണ്ടാ​ണ് ഇ​യാ​ൾ വാ​ഹ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ​ത്. തു​ട​ർ​ന്ന് വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.  

Related Topics

Share this story