ക​ണ്ണൂ​രി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു​നേ​രെ ബോം​ബേ​റ്

blast
 ക​ണ്ണൂ​ർ: ചെ​റു​വാ​ഞ്ചേ​രി​യി​ൽ സിപിഎം നേതാവിന്റെ വീടിനു നേരെ ബോം​ബേ​റ്. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​മ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആക്രമണമുണ്ടായത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

Share this story