Times Kerala

 മു​ത​ല​പ്പൊ​ഴി​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ വീ​ണു

 
മു​ത​ല​പ്പൊ​ഴി​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ വീ​ണു
 തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. ബോ​ട്ട് മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലിൽ വീ​ണു. ഇ​ന്ന് പു​ല​ര്‍​ച്ചെ​ ക​ട​ലി​ല്‍ വീ​ണ വ​ല​ക​ള്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് അപകടം സംഭവിച്ചത്. പെ​രു​മാ​തു​റ സ്വ​ദേ​ശി ഷാ​ക്കി​റിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യാ​ന​മാ​ണ് മ​റി​ഞ്ഞ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് മ​റ്റു​ള്ള​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 11 പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

Related Topics

Share this story