Times Kerala

 വാ​ല്‍​പ്പാ​റ​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ക​ര​ടി​യി​റ​ങ്ങി; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്
​​​​​​​

 
വാ​ല്‍​പ്പാ​റ​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ക​ര​ടി​യി​റ​ങ്ങി; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്
 ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വാ​ല്‍​പ്പാ​റ പൊ​ള്ളാ​ച്ചി പാ​ത​യി​ല്‍ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ക​ര​ടി​യി​റ​ങ്ങി. തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍​ക്ക് സ​മീ​പ​മാ​ണ് ക​ര​ടി​യെ ക​ണ്ട​ത്.  വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ പ​ക​ര്‍​ത്തി​യ ക​ര​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.  വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ര​ടി ഇ​പ്പോ​ള്‍ കാ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.  

Related Topics

Share this story