Times Kerala

 റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ചു; കാല്‍നട യാത്രക്കാരന്‍ മരിച്ചു

 
death
 മലപ്പുറം: റോഡ് മുറിച്ചു കടക്കവേ ഒട്ടോയിടിച്ച് അപകടം. കാല്‍നട യാത്രകാരന്‍ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് അപകടത്തിൽ  മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം ഉണ്ടായത് . ആദ്യം മലപ്പുറത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

Related Topics

Share this story