അസിസ്റ്റന്റ് പ്രൊഫസര്‍ താത്ക്കാലിക ഒഴിവ്

 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് നിയമനം
 കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജില്‍ ഫിസിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് യു ജി സി മാനദണ്ഡപ്രകാരമുള്ള   യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് സി ഫിസിക്‌സ് ഫസ്റ്റ് ക്ലാസ്  ഉളളവരെയും പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 21 രാവിലെ 10.30ന്  കോളജില്‍  എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം.   യോഗ്യത, തീയതി സംബന്ധിച്ച് വിവരങ്ങള്‍ www.ceknpy.ac.in   ഫോണ്‍ 0476 2666160, 9400423081 . ലഭിക്കും .

Share this story