Times Kerala

 പെ​രു​മ്പാ​വൂ​രി​ല്‍ 10 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍

 
 പെ​രു​മ്പാ​വൂ​രി​ല്‍ 10 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍
 

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ 10 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ല്‍. ആ​സാം സ്വ​ദേ​ശി അ​ബ്ദു​ള്‍ മു​ത്ത​ലി​ബിനെയാണ് പിടികൂടിയത്.

ക​ഴി​ഞ്ഞ ദി​വ​സ​വും പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് ഹെ​റോ​യി​നു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി​രു​ന്നു. ആ​സാം നൗ​ഗാ​വ് ബു​ര്‍​ബ​ണ്ട സ്വ​ദേ​ശി ആ​രി​ഫു​ള്‍ ഇ​സ്ലാം, അ​ല്‍​ഫി​ക്കു​സ് സ​മാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.  63 കു​പ്പി ഹെ​റോ​യി​നു​മാ​യാ​ണ് ഇവരെ പിടികൂടിയത്. 

Related Topics

Share this story