Times Kerala

 ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
 കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വ്യാവസായിക പരിശീലന വകുപ്പിന്റെ http://itiadmissions.kerala.gov.in പോര്‍ട്ടലില്‍ ജൂലൈ 12 ന്  വൈകിട്ട്  അഞ്ചിനകം നല്‍കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം തൊട്ടടുത്ത സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണം. ഫോണ്‍ 04936 205519.

Related Topics

Share this story