Times Kerala

 ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

 
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന അതിക്രമകള്‍, അപകടങ്ങള്‍ എന്നിവ തടയുന്നതിനായി ആരംഭിക്കുന്ന ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് വിവിധ തസ്തികയില്‍ അവസരം. ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ എന്നീ തസ്തികയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനത്തിന് തത്പരരായ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യോഗ്യത അതത് വിഷയത്തില്‍ ബിരുദവും കൗണ്‍സിലിങ്ങില്‍ മുന്‍പരിചയവും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21. ഫോണ്‍ 0474 2790971.

Related Topics

Share this story