Times Kerala

 പ​ന്ത​ള​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞു

 
പ​ന്ത​ള​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞു
 

പ​ന്ത​ളം: പ​ത്ത​നം​തി​ട്ട പ​ന്ത​ള​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞു. മു​ന്നി​ല്‍ പോ​യ കാ​റി​ല്‍ ഇ​ടി​ച്ചാ​ണ് ആം​ബു​ല​ന്‍​സ് മ​റി​ഞ്ഞ​ത്.

 രോ​ഗി ഉ​ള്‍​പ്പെ​ടെ ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ര്‍​ക്ക് പരിക്കേറ്റിട്ടുണ്ട്. കാ​ര്‍ പെ​ട്ടെ​ന്ന് തി​രി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം സംഭവിച്ചത്.  അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റു.

Related Topics

Share this story