Times Kerala

‘പരാതികൾ എല്ലാം പരിഹരിക്കും’; നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; വി ശിവൻകുട്ടി

 
 ആ​ലു​വ പീ​ഡ​നം; കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമെന്ന് മന്ത്രി വി ശിവൻകുട്ടി. പരാതികൾ വെറുതെ വാങ്ങുകയല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു പറഞ്ഞു. 
നവകേരള സദസ്സിൽ മുസ്ലീം ലീഗ് നേതാക്കൾ പോലും പങ്കെടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗ് നേതൃത്വം എതിർത്തിട്ടും പ്രാദേശിക തലത്തിൽ നേതാക്കൾ ചടങ്ങിലെത്തി. കെ മുരളീധരൻ ഇത്രയും കാലം പറഞ്ഞെതെല്ലാം ആളെ പറ്റിക്കാനാണ്. കുറേ നാളായി ആളെ പറ്റിക്കുന്ന പ്രസ്താവനകൾ തുടങ്ങിയിട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story