ആ​ളി​യാ​ർ ഡാം ​തു​റ​ന്നു; തീ​ര​ത്ത് ജാ​ഗ്ര​ത

 ആ​ളി​യാ​ർ ഡാം ​തു​റ​ന്നു; തീ​ര​ത്ത് ജാ​ഗ്ര​ത
 പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ ആ​ളി​യാ​ർ ഡാം ​അ​ധി​കൃ​ത​ർ തു​റ​ന്നു. 12 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. 1,423 അ​ടി വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ ഡാ​മി​ന് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Share this story