Times Kerala

 ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ജീ​പ്പ് യാ​ത്ര; വാ​ഹ​നം ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി

 
ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ജീ​പ്പ് യാ​ത്ര; വാ​ഹ​നം ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി
 

വ​യ​നാ​ട്: ഷു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ജീ​പ്പ് റൈ​ഡ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്.

ആ​കാ​ശ് തി​ല്ല​ങ്കേ​രി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി. വ​യ​നാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റേ​താ​ണ് ന​ട​പ​ടി. വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി സ​സ്പ​ൻ​ഡ് ചെ​യ്യാ​ൻ മ​ല​പ്പു​റം ആ​ർ​ടി​ഒ​യോ​ട് നേ​ര​ത്തെ ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Related Topics

Share this story