Times Kerala

 നി​ല​മ്പൂ​രി​ല്‍ വാ​ഹ​നാ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

 
നി​ല​മ്പൂ​രി​ല്‍ വാ​ഹ​നാ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
 

പാ​ല​ക്കാ​ട്: നി​ല​മ്പൂ​രി​ല്‍ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. പൂ​ക്കോ​ട്ടു​പാ​ടം സ്വ​ദേ​ശി അ​നി​ല്‍​കു​മാ​റി​നാ​ണ് ആപകടത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ നി​ല​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ഞാ​യ​റാ​ഴ്ച രാ​ത്രി നി​ല​മ്പൂ​ര്‍ മി​ന​ര്‍​വ​പ​ടി​യിൽ വെച്ചാണ് അ​പ​ക​ടം സംഭവിച്ചത്. കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​യാ​ള്‍ ബൈ​ക്കി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു

Related Topics

Share this story