Times Kerala

 കു​വൈ​​റ്റി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് അ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു

 
കു​വൈ​​റ്റി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് അ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു
 കോ​ഴി​ക്കോ​ട്∙ കു​വൈ​റ്റിൽ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​ല​യാ​ളി മ​രി​ച്ചു. കൊ​യി​ലാ​ണ്ടി ചെ​ങ്ങോ​ട്ടു​കാ​വ് ഏ​ഴു​കു​ടി​ക്ക​ല്‍ വി​ജേ​ഷിനെയാണ് (42) താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യിൽ കണ്ടെത്തിയത്.  മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആരംഭിച്ചിട്ടുണ്ട്. പ​രേ​ത​രാ​യ ബാ​ലു​വി​ന്‍റെ​യും ക​ന​ക​യു​ടെ​യും മ​ക​നാ​ണ് വി​ജേ​ഷ്. ഭാ​ര്യ: ഗോ​പി​ക, മ​ക്ക​ൾ: ത​ൻ​വി, ത​നി​ഷ്ക

Related Topics

Share this story