നി​യ​ന്ത്ര​ണം വി​ട്ട കാ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ർ രക്ഷപ്പെട്ടു

newwsx
 കോ​ട്ട​യം:  കാ​ര്‍ നി​യ​ന്ത്ര​ണം വിട്ട്  30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കോ​ട്ട​യം കു​ള​ത്തൂ​ര്‍​മൂ​ഴി പാ​ല​ത്തി​ന് സ​മീ​പ​പ​മാ​ണ് സം​ഭ​വം ഉണ്ടായത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ടുകയായിരുന്നുഇ​വ​രെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിട്ടുണ്ട്. വാ​യ്പൂ​ര് ഭാ​ഗ​ത്ത് നി​ന്നും കു​ള​ത്തൂ​ര്‍​മൂ​ഴി​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.പു​ല്ലി​ല്‍ ക​യ​റി നി​യ​ന്ത്ര​ണം വ​ട്ട കാ​ര്‍ വൈ​ദ്യു​തി തൂ​ണി​ല്‍ ഇ​ടി​ച്ച ശേ​ഷം താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Share this story